ABOUT


DIGIBIZ BUILD ON QUALITY RATING PVT LTD

  • ചുരുങ്ങിയ കാലയളവിൽ നൂറുകണക്കിന് സംതൃപ്തരായ ഉപഭോക്താക്കളെ സൃഷ്ടിച്ചു കൊണ്ട് നമ്പർ 1 കൺസ്ട്രക്ഷൻ കമ്പനിയായി വളർന്ന DIGIBIZ  ലേക്ക് സ്വാഗതം
  • നിർമ്മാണ മേഖലയിൽ 30 വർഷത്തിലധികം പ്രവർത്തിപരിചയ പാരമ്പര്യമുള്ളവർ ഉൾപ്പെടുന്ന മികച്ച മാനേജ്മെന്റ് ഘടന. വിവിധ ജില്ലകളിലായി ഓഫീസുകൾ.
  •  കേരളത്തിലെ 14 ജില്ലകളിലായി പൂർത്തീകരിച്ചതും, പണി പുരോഗമിക്കുന്നതുമായ 250ൽ പരം വർക്കുകൾ നേരിൽ കണ്ട് കമ്പനിയുടെ വിശ്വാസ്യത ബോധ്യപ്പെടാനും കമ്പനി അവസരം നൽകുന്നു.
കേരളത്തിലെ എല്ലാ കോണിലും മികവ് തെളിയിച്ച സൂപ്പർവൈസർമാരുടെയും, പരിചയ സമ്പന്നരായ മികച്ച തൊഴിലാളികളുടെയും സാന്നിധ്യമാണ് DIGIBIZ നെ മികവുറ്റതാക്കുന്നത്.​മികച്ച ക്വാളിറ്റി, മിതമായ നിരക്ക്, സംതൃപ്തരായ ഉപഭോക്താക്കൾ, സാധരണക്കാരുടെ സ്വപ്ന സാക്ഷാത്കാരം എന്നും DIGIBIZലൂടെ

പറഞ്ഞ സമയത്തിനുള്ളിൽ വർക്കുകൾ എങ്ങനെ തീർക്കാൻ സാധിക്കുന്നു 

  •  കേരളത്തിലുടനീളം 30വർഷത്തിലധികമായി നിർമ്മാണ മേഖലയിൽ പ്രവർത്തി പരിചയമുള്ള ജോലിക്കാരെയും, കഴിവ് തെളിയിച്ച മികച്ച സൂപ്പർവൈസർ മാരെയും കൃത്യമായ പ്ലാനിങ്ങോടെ ക്രമീകരിക്കുന്നതു കൊണ്ടാണ് ഡിജിബിസ് മാനേജ്മെന്റിന് വർക്കുകൾ തീർക്കാൻ സാധിക്കുന്നത്.
  • കൃത്യമായ എഗ്രിമെന്റ് എഴുതി മുന്നോട്ട് പോകുന്നതിനാൽ എഗ്രിമെന്റ് കാലാവധി കഴിയുന്നതിന് മുൻപ് ജോലി തീർത്ത് താക്കോൽ നൽകാൻ കമ്പനി ബാധ്യസ്ഥരാണ്.

പറയുന്ന ബഡ്ജറ്റിൽ എങ്ങനെ തീർക്കാൻ സാധിക്കുന്നു

കേരളത്തിലുടനീളം പ്രവർത്തി പരിചയ പാരമ്പര്യമുള്ളതിനാൽ, എല്ലാ ജില്ലകളിലും വരുന്ന മെറ്റീരിയലുകളുടെ വിലവർധന മുൻകൂട്ടി മനസ്സിലാക്കുവാനും, വിലവർധന യ്ക്ക് മുൻപ് തന്നെ വേണ്ട കരുതലുകൾ എടുക്കുന്നതിനാൽ മെറ്റീരിയലിലുള്ള വിലവർധനയും മാറ്റ് തടസ്സങ്ങളും ഒരിക്കലും ഞങ്ങളെ വിശ്വസിച്ച കസ്റ്റമേഴ്സിനെ ബാധിക്കാറില്ല. അത് കൊണ്ട് തന്നെ എഗ്രിമെന്റ് സമയത്ത് പറയുന്ന റേറ്റിൽ, എഗ്രിമെന്റ് എഴുതിയ പ്രകാരം നിർമ്മാണം പൂർത്തീകരിക്കാൻ ഒരു രൂപ പോലും അധികം കമ്പനി ഈടക്കുന്നതല്ല

 

The most versatile and omnipresent developers in Kerala

“We put our clients and our people at the center of what’s next in the world of construction”